ആരോഗ്യകരമായ ഭക്ഷണശീലത്തിനായി കൃഷി പ്രോത്സാഹനം, പൊതുവേദിയും ഹാബിറ്റാറ്റ് സ്കൂളും ഒത്തൊരുമിച്ച് ഈ വർഷവും കോഴിക്കോട് ചേന്ദമംഗലൂരിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു.